കങ്കണ റനൗട്ട് ട്വിറ്ററിൽ തന്നെ ബ്ലോക്ക് ചെയ്തതില്‍ സന്തോഷമെന്ന് നടി വാമിഖ ഗാബി
മറ്റ് സ്ത്രീകൾക്ക് അവർ ട്വിറ്ററിൽ മറുപടി നൽകിയതുപോലെ ചെയ്തിരുന്നെങ്കിൽ താൻ തകർന്നു പോകുമായിരുന്നെന്നും വാമിഖ ട്വിറ്ററിൽ ബ്ലോക്ക് ചെയ്തതിനോട് പ്രതികരിച്ചു
'നമ്മള് പട്ടിണി കിടക്കാതെ കാത്തവരാണ്, അവരെ കേള്‍ക്കൂ'; കര്‍ഷകര്‍ക്കെതിരെയുള്ള പോലീസ് അതിക്രമത്തിനെതിരെ വാമിഖ
മഹാമാരി കാലത്ത് പോലും നമ്മളെ പട്ടിണി കിടക്കാതെ കാത്തുസംരക്ഷിച്ചവരോടാണ് ഇങ്ങനെ ചെയ്യുന്നത്. അവരോടൊപ്പം ഒന്നു ഇരുന്ന് സംസാരിക്കാനാവില്ലേ? അവര്‍ പറയുന്നതൊന്ന് കേള്‍ക്കൂ ആദ്യം.